കുതിരാനിലെ കാട്ടുകൊമ്പനെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു

Views 1

കുതിരാൻ ഇരുമ്പുപാലത്ത് ജനവാസ കേന്ദ്രങ്ങളിൽ ശല്യക്കാരനായ കാട്ടുകൊമ്പനെ തുരത്താൻ കുങ്കി ആനകളെ എത്തിച്ചു; വയനാട്ടിൽ നിന്നാണ് ആനകളെ എത്തിച്ചത്
#kuthiran #wildelephant #thrissur #wayanad

Share This Video


Download

  
Report form
RELATED VIDEOS