മഹാരാഷ്ട്രാ ഭിവണ്ടിയിൽ വൻ തീപിടിത്തം, പൊട്ടിത്തെറിയോടെ തീ പടർന്ന് പിടിക്കുകയായിരുന്നു, കോടികളുടെ നഷ്ടമെന്ന് കമ്പനി അധികൃതർ, ആളപായമില്ല #Maharashtra #Bhiwandi #Firebreaksout #Nationalnews #Asianetnews