മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച അനീഷ അഷ്റഫിന് തുല്യത പരീക്ഷ വീട്ടിലിരുന്നെഴുതാം; അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്; പരീക്ഷ നാളെ തുടങ്ങും #musculardystrophy #aneeshaashraf #thrissur #vsivankutty #educationdepartment #keralanews