പതിനേഴുകാരി ബഹിരാകാശത്തേക്ക്, ചക്രവാളം കീഴടക്കാന്‍ കൈവല്യ, പരിശീലനം അമേരിക്കയില്‍

ETVBHARAT 2025-11-08

Views 5

നക്ഷത്രങ്ങളിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഈ കൊച്ചു പെണ്‍കുട്ടി. നക്ഷത്രങ്ങള്‍ക്കുമപ്പുറം വിശാലമായ ഒരു ലോകമാണ് ഈ ചെറിയ പ്രായത്തിനിടെ കൈവല്യയെന്ന പതിനേഴുകാരി ഈ ഭുമിയില്‍ തീര്‍ത്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS