SITയിൽ നിന്ന് SHO ശിവനെ ഒഴിവാക്കി ADGP; ദളിത് സ്ത്രീയുടെ അന്യായ കസ്റ്റഡിയിൽ ആരോപണ വിധേയനാണ്

Views 0

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന SITയിൽ നിന്ന് SHO ശിവനെ ഒഴിവാക്കി ADGP എച്ച്.വെങ്കിടേഷ്; തിരുവനന്തപുരം പേരൂർക്കടയിൽ ദളിത് സ്ത്രീയുടെ അന്യായ കസ്റ്റഡിയിൽ ആരോപണ വിധേയനാണ്; വിവാദമായതോടെയാണ് നടപടി
#sabarimala #sit #shosivan #hvenkitesh #keralapolice #policeatrocity

Share This Video


Download

  
Report form
RELATED VIDEOS