കാർ ഓടിച്ചത് ഉമർ മുഹമ്മദ് ? ഫരീദാബാദ് ഭീകരസംഘത്തിൽ പൊലീസ് തെരയുന്ന വ്യക്തി, കാറിൽ നിന്ന് കിട്ടിയ മൃതദേഹം ഇയാളുടേതാണോ എന്ന് അറിയാൻ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്#DelhiBlast #CarExplosion #CarBlast #RedFortMetroStation #DeathToll #Asianetnews