'ഉമർ ശാന്തസ്വഭാവക്കാരൻ, രണ്ട് മാസമായി വീട്ടിൽ വന്നിട്ട്'; ഉമർ മുഹമ്മദിൻ്റെ കുടുംബം

Views 0

ഉമറിന് ഭീകരബന്ധമുള്ളതായി അറിയില്ല, വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചാണ് ഡോക്ടർ ആക്കിയത്, ഉമറിനെ അവസാനമായി കണ്ടത് രണ്ടുമാസം മുമ്പെന്നും ചാവേറെന്ന് സംശയിക്കുന്ന ഉമർ മുഹമ്മദിൻ്റെ കുടുംബം
#Umarmuhammad #DelhiBlast #Redfort #Umarmuhammad #CarExplosion #CarBlast #RedFortMetroStation #DeathToll #Asianetnews

Share This Video


Download

  
Report form
RELATED VIDEOS