ശത്രു സംഹാരത്തിനെത്തുന്നവർ ആദ്യം നിഗ്രഹിക്കേണ്ടത് നായയെ; പൊറുതിമുട്ടി അയ്‌മനം നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭക്തർ

ETVBHARAT 2025-11-12

Views 3

കേള്‍ക്കുമ്പോള്‍ തമാശയായോ ചിരിയായോ ഒക്കെ തോന്നിയേക്കാം. എന്നാൽ കാര്യം അതീവ ഗൗരവമുള്ളതാണ്. നായകളെ പേടിച്ച് ദർശനം നടത്താൻ കഴിയാത്ത അവസ്ഥയാണ് ഭക്തർക്ക്.

Share This Video


Download

  
Report form
RELATED VIDEOS