‘പ്രശ്‍നം നിതിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു’; പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

Views 0

‘പ്രശ്‍നം നേരത്തെ തന്നെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു’; അരൂർ - തുറവൂർ ഉയരപാത അപകടത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്; സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ PWD സെക്രട്ടറിക്ക് നിർദേശം
#Alappuzha #accidentnews #roadconstruction #Aroor #Thuravoor #NH66 ​#keralanews #asianetnews

Share This Video


Download

  
Report form
RELATED VIDEOS