'മൂന്നാറിൽ പെൺകുട്ടിക്ക് സംഭവിച്ചത് ദൗ‍ർഭാ​ഗ്യകരം'; മന്ത്രി മുഹമ്മദ് റിയാസ്

Views 1

മൂന്നാറിൽ ടാക്സി ഡ്രൈവർമാരിൽ നിന്ന് പെൺകുട്ടിക്ക് നേരിട്ടത് ദൗ‍ർഭാ​ഗ്യകരമായ സംഭവം, പ്രതീക്ഷയോടെയാണ് അവർ ഇവിടേയ്ക്ക് വന്നത്, ഇത് ബന്ധപ്പെട്ടവരുമായി ച‍ർച്ച ചെയ്ത് മുൻപോട്ട് പോകേണ്ട വിഷയം'; മന്ത്രി മുഹമ്മദ് റിയാസ്
#Munnar #Tourist #Taxi #Crimenews #Onlinetaxi #keralapolice #asianetnews

Share This Video


Download

  
Report form
RELATED VIDEOS