'സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണം, പ്രദേശത്ത് മുന്നറിയിപ്പ് ബോർഡ് പോലുമില്ല'; വടകരയിലും അപകട ഭീഷണി ഉയർത്തി ഉയരപ്പാത നിർമാണം, ആശങ്കയിൽ പ്രദേശവാസികൾ#vadakara #RoadConstruction #NationalHighway #kozhikode #AsianetNews