കാസർകോട് 24 ട്രാൻസ്ഫോർമറുകളുടെ ഫ്യൂസൂരി യുവാവ്; ബില്ലടക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചതിൻ്റെ പ്രതിഷേധമായിട്ടാണ് യുവാവിൻ്റെ നടപടി; സംഭവത്തിൽ മുഹമ്മദ് മുനവറിനെ അറസ്റ്റ് ചെയ്‌ത് പൊലീസ് #kseb #kasaragode #ksebbill #keralanews #newsupdates