മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, സമ്മർദം മൂലം ജീവനൊടുക്കാൻ ശ്രമിച്ചു; പ്രമുഖ കന്നഡ നടിയും മോഡലുമായ യുവതിയുടെ പരാതിയിൽ നിർമാതാവ് ബംഗളൂരുവിൽ അറസ്റ്റിൽ#crime #womenassault #bangalore #filmproducer