തനിക്ക് നേരെ ചെരുപ്പോങ്ങി; ലാലു കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ മറനീക്കി പുറത്ത് വരുന്നതിനിടെ പുത്തന്‍ ആരോപണങ്ങളുമായി രോഹിണി ആചാര്യ

ETVBHARAT 2025-11-16

Views 0

താനാണ് ആര്‍ജെഡി പരാജയപ്പെടാന്‍ കാരണമെന്ന് ആരോപിച്ച് തന്നെ അപമാനിക്കുകയും അവഗണിക്കുയും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കി വിടുകയും ചെയ്‌തെന്നും രോഹിണി വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS