ബെംഗളൂരുവിൽ നടുറോഡിൽ യുവതിക്ക് നേരെ ഭർത്താവിൻ്റെ ക്രൂര മർദനം, ആക്രമിച്ചത് അഖില ഭാരത സേവാ സമിതി പ്രസിഡന്റ് സുരേഷ് നായിഡു, മർദനം പതിവെന്ന് യുവതി#bengaluru #CrimeNews #AsianetNews #NationalNews