'സ്വർണ്ണം പരിശോധിക്കാനും പിടിച്ചെടുക്കാനുമുള്ള അധികാരം ഞങ്ങൾക്ക്'; കരിപ്പൂർ വിമാനത്താവള പരിസരത്ത് നിന്ന് പൊലീസ് സ്വർണ്ണം പിടിച്ച സംഭവം, ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കസ്റ്റംസ്
#Customs #Keralapolice #Keralahighcourt #Goldsmuggling #Keralanews #Asianetnews