പ്രസിഡന്റ് കസേരയിൽ നിന്ന് പഞ്ചായത്ത് സെക്രട്ടറിയിലേക്ക്; വ്യത്യസ്ത റോളുകളിൽ തിളങ്ങി ടിമ്പിൾ മാഗി, രണ്ട് സ്ഥാനങ്ങളെയും ഒരുപോലെയാണ് കണ്ടിട്ടുള്ളതെന്ന് ടിമ്പിൾ#PanchayatPresident #panchayatsecretary #idukki #asianetnews