'ജന ഗണ മന'യിലെ വില്ലന് തെരഞ്ഞെടുപ്പിലെന്ത് കാര്യം?; വോട്ട് അഭ്യർഥനയുമായി നടൻ ദിലീപ് മേനോൻ

Views 1

'ജന ഗണ മന'യിലെ വില്ലന് തെരഞ്ഞെടുപ്പിലെന്ത് കാര്യം?; തൃശ്ശൂർ, കാളത്തോട് ഡിവിഷനിൽ UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലീല ടീച്ചറിനായി വോട്ട് പ്രചരണത്തിനിറങ്ങി നടനും സംവിധായകനുമായ മരുമകൻ ദിലീപ് മേനോൻ
#keralalocalbodyelection #UDF #Thrissur #ActorDileepMenon #keralalocalbodyelection2025 #LocalBodyElections #localbodyelections2025 #AsianetNews

Share This Video


Download

  
Report form
RELATED VIDEOS