പാലത്തായി കേസിലെ വർഗീയ പരാമർശം; രാഷ്ട്രീയ വിമർശനം ദുർവ്യാഖാനിച്ചുവെന്ന് സിപിഎം നേതാവ് പി.ഹരീന്ദ്രൻ; നെറികെട്ട പരാമർശമെന്ന് ലീഗ് പറയുമ്പോൾ ഹരീന്ദ്രന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് സംഘപരിവാർ നേതാക്കൾ
#cpm #rss #muslimleague #SDPI #BJP #Palathayicase #keralapolice #sexualabuse #hatespeech #AsianetNews