രാജ്യത്തിൻ്റെ 53–ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു; സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിൽ വിമർശനവുമായി ബിജെപി #suryakant #chiefjustice #supremecourt #rahulgandhi #nationalnews #asianetnews