കൽപകഞ്ചേരിയിൽ LDF സ്ഥാനാർത്ഥിക്ക് ഭീഷണി; പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടു

Views 0

'രാത്രിയിൽ രണ്ടംഗ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി' ; കൽപകഞ്ചേരിയിൽ LDF സ്ഥാനാർത്ഥി ജസീദയ്ക്ക് ഭീഷണി, പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടു, ജസീദ പൊലീസിൽ പരാതി നൽകി

#Malappuram #Keralalocalbodypoll #LDFCandidate #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS