ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കണം, ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ലഘൂകരിക്കണം'; ദില്ലി വായുമലിനീകരണത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രിയുടെ ഓഫീസ് #delhi #delhiairpollution #airpollution #pmoffice