കോഴിക്കോട് മാമി തിരോധാന കേസ് അട്ടിമറിച്ചതില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം. കുടുംബം നല്‍കിയ നിര്‍ണായക വിവരങ്ങള്‍ പൊലീസ് പരിഗണിച്ചില്ലെന്ന് പരാതി #kozhikode #MamiMissingcase #Keralapolice