അപരന്മാരെ തട്ടി ആര് വീഴും ആര് വാഴും... ഒഞ്ചിയം , ചേറോട് പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികൾ അപരന്മാരുടെ ഭീഷണിയിൽ; പോരാട്ടം പേരിനോട് സാമ്യമുള്ളവരോട് #Keralalocalbodypoll2025 #Kozhikode #UDF #LDF #NDA #Asianetnews