ചുങ്കത്തറ ഡിവിഷനിൽ തീപാറുന്ന പോരാട്ടം: അവസാന വോട്ടും ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

Views 0

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്, സർക്കാറിൻ്റെ പ്രവർത്തന മികവ് വോട്ടാകുമെന്ന് എൽഡിഎഫ്; ചുങ്കത്തറ ഡിവിഷനിൽ ഇത്തവണ തീപാറും പോരാട്ടം

#Malappuram #Chungathara #UDF #LDF #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS