രാഹുലിന്റെ ഫ്ലാറ്റിലെത്തി അന്വേഷണ സംഘം; പത്തനംതിട്ടയിലെ വീട്ടിലും പരിശോധന നടത്തും

Views 1

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന സംഘം ഫ്ലാറ്റിലെത്തി തെളിവെടുത്തു; മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ സംഘം പത്തനംതിട്ടയിലെ വീട്ടിലും പാലക്കാടും തിരുവനന്തപുരത്തും പരിശോധന നടത്തും
#Rahulmamkoottathil #investigation #palakkad #pathanamthitta #thiruvananthapuram #sexualassault #udf #congress #keralapolice #keralanews #asianetnews

Share This Video


Download

  
Report form
RELATED VIDEOS