ഇരിട്ടിയിൽ വീണ്ടും കാട്ടാന; പാട്ടകൊട്ടിയും, ടോർച്ചടിച്ചും നാട്ടുകാർ ആനയെ കാട്ടിലേക്ക് തുരത്തി, തൊട്ടിപ്പാലം ഭാഗത്തെ ജനങ്ങൾക്ക് ഉറക്കമൊഴിഞ്ഞിരുന്ന് ആനയെ തുരത്തേണ്ട അവസ്ഥ #Wildelephant #Kannur #mananimalconflict #Keralanews #Asianetnews