പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു; സംഭവം മലപ്പുറം കോട്ടയ്ക്കലിൽ; പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി #petrolpump #carfire #fireextinguisher #malappuram #keralanews