തിരുവനന്തപുരം കഠിനംകുളത്ത് വനിതാ സ്ഥാനാർത്ഥിക്ക് നേരേ ആക്രമണം; ആക്രമിച്ചത് ലഹരി സംഘം; വീടിന് മുൻപിൽ ബഹളം വച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് സംഭവം #houseattack #ldfcandidate #localbodyelection #thiruvananthapuram