ഇൻഡിഗോയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാംമോഹൻ നായിഡു; ഈ നടപടി മറ്റ് വിമാന കമ്പനികൾക്കും കൂടി പാഠമാകുമെന്നും മന്ത്രി രാജ്യസഭയിൽ
#CivilAviationMinister #ministryofcivilaviation #delhi #indigo #indigocrisis #Asianetnews #NationalNews