ചെന്നൈയിൽ വൈകിട്ട് ആറ് മണി വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി; ഈ സമയത്ത് പോകേണ്ട യാത്രക്കാരെ അകത്തേക്ക് കയറ്റരുതെന്ന് CISFന് നിർദേശം #IndiGoFlights #Chennai #Flightcancellation #IndiGo #nationalnews #asianetnews #DGCA #news