മിനിമം ശിക്ഷയാണ് വിധിച്ചത്, മണികണ്ഠനായി അപ്പീൽ നൽകും; 3-ാം പ്രതിയുടെ അഭിഭാഷകൻ

Views 0

മറ്റ് പ്രതികൾ നടിയെ ആക്രമിച്ചതായി കണ്ടെത്തിയിട്ടില്ല എങ്കിലും പൊതു ഉദ്ദേശം അനുസരിച്ച് 6 പ്രതികളെയും ചേർക്കുകയാണ് ചെയ്തത്, മണികണ്ഠനായി അപ്പീൽ നൽകും; 3-ാം പ്രതി മണികണ്ഠന്റെ അഭിഭാഷകൻ അഡ്വ: എം എ വിനോദ്
#Actressattackcase #KeralaGovernment #KeralaHighCourt #Actressassaultcase #Verdict #Dileep #Pulsarsuni #Keralapolice #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS