വാറന്റ് പൂർത്തിയാക്കി; ആറ് പ്രതികളും വീയൂർ ജയിലിലേക്ക്

Views 0

വാറന്റ് പൂർത്തിയാക്കി വിധി പകർപ്പും കൈമാറിയ ശേഷം നടി ആക്രമിച്ച കേസിലെ ആറ് പ്രതികളുമായി പൊലീസ് വീയൂർ ജയിലിലേക്ക് പുറപ്പെട്ടു, ആറ് പേർക്കും 20 വർഷം കഠിന തടവാണ് ചുമത്തിയിരിക്കുന്നത്
#Actressattackcase #Verdict #Dileep #Pulsarsuni #Keralapolice #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS