'ആ പ്രതികരണം വേണ്ടിയിരുന്നില്ല, ജനം മാറി ചിന്തിക്കാൻ സർക്കാർ കാരണമായെന്ന് തോന്നുന്നില്ല'

Views 2

ജനങ്ങൾ നന്ദികേട് കാണിച്ചു എന്ന ഗുരുതര പരാമർശം തിരുത്തി എം എം മണി; അങ്ങനെയൊരു പ്രതികരണം വേണ്ടിയിരുന്നില്ല, അപ്പോഴത്തെ വികാരത്തിൽ പറത്തതാണ്, ജനങ്ങൾ മാറി ചിന്തിക്കാൻ സർക്കാർ എന്തെങ്കിലും കാരണമായെന്ന് വിശ്വസിക്കുന്നില്ല: എം എം മണി
#MMMani #CPIM #LDFGovernment #MABaby #KeralaLocalBodyElection2025 #ElectionResults #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS