ഗാന്ധി പ്രതിമ തകർത്തും സ്ഫോടക വസ്തുക്കൾ എറിഞ്ഞും കണ്ണൂരിലെ വിവിധ ഇടങ്ങളിൽ ആക്രമണം

Views 0

പയ്യാമ്പലം, പയ്യന്നൂർ, പാനൂർ തുടങ്ങി കണ്ണൂരിന്റെ വിവിധ ഇടങ്ങളിൽ ആക്രമണം; ഗാന്ധി പ്രതിമ തകർത്തും സ്ഫോടക വസ്തുക്കൾ എറിഞ്ഞും ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത് വെച്ചും അക്രമി സംഘം; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്
#payyanur #kannur #KeralaLocalBodyElection2025 #ElectionResults #KeralaElectionResults #LocalBodyElectionResults #ResultDay #Thadeshapporu #CPM #Congress #BJP

Share This Video


Download

  
Report form
RELATED VIDEOS