കത്തയച്ചാൽ പുറത്ത്... കോൺഗ്രസ് അധ്യക്ഷനെ മാറ്റണമെന്ന് സോണിയ ഗാന്ധിക്ക് കത്ത്,പിന്നാലെ എംഎൽഎ പുറത്ത്

Views 0

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് ഒഡീഷ എംഎൽഎ, പിന്നാലെ MLAയെ പുറത്താക്കി പിസിസി

#MallikarjunKharge #Congress #Odisha #Soniagandhi #Asianetnews #Nationalnews

Share This Video


Download

  
Report form
RELATED VIDEOS