പഹൽഗാം ഭീകരാക്രമണം; മത അടിസ്ഥാനത്തിലുള്ള കൊലയാണ് ലക്ഷ്യം വെച്ചതെന്ന് NIA കുറ്റപത്രം

Views 1

പഹൽഗാം ഭീകരാക്രമണം; 1597 പേജുള്ള കുറ്റപത്രം സമർപ്പിച്ച് NIA, പാക് കേന്ദ്രീകൃത ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നും മത അടിസ്ഥാനത്തിൽ ആളുകളെ കൊലപ്പെടുത്തുകയാണ് ഭീകരർ ലക്ഷ്യം വെച്ചതെന്നും NIA നിരീക്ഷണം
#pahalgam #PahalgamAttack #PahalgamTerrorAttack #NIA #asianetnews #NationalNews

Share This Video


Download

  
Report form
RELATED VIDEOS