ശബരിമല സ്വര്‍ണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ വി ഡി സതീശനെ വല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ; തെളിവ് കെയ്യിലുണ്ടെങ്കിൽ ചുണയുണ്ടെങ്കിൽ ഹാജരാക്കെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കടകംപള്ളി സുരേന്ദ്രൻ
#sabarimala #Sabarimalagoldtheft #KadakampallySurendran #VDSatheesan #CPM #Congress #asianetnews #keralanews