പത്തനംതിട്ട കോന്നിയിൽ KSEB ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; കലഞ്ഞൂർ സ്വദേശിയായ സുബീഷാണ് മരിച്ചത്; വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം #kseb #elctricshock #konnideath #pathanamthitta #konni #keralanews