ജയിൽ ഡിഐജി വിനോദ് കുമാറിൻ്റെ കൈക്കൂലിയിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്: ടിപി കേസിലെ പ്രതി അണ്ണൻ സിജിത്തിൽ നിന്നും കൈക്കൂലി വാങ്ങി, സിജിത്ത് ജയിൽ നിന്നും ഡിഐജിയെ വിളിച്ചതിൻ്റെ തെളിവും വിജിലൻസിന്
#DIGVinodkumar #TPCase #TPCaseaccused #Bribecase #Bribery #Asianetnews #Keralanews