പാർലമെന്റിൽ മേശപ്പുറത്ത് കയറി ബഹളം വെച്ച സംഭവം; കോൺഗ്രസ് നേതാക്കൾക്കെതിരെ അവകാശലംഘന നോട്ടീസ്

Views 0

പാർലമെന്റിൽ മേശപ്പുറത്ത് കയറി ബഹളം വെച്ച സംഭവം; ഹൈബി, ഡീൻ കുര്യക്കോസ്, ഷാഫി പറമ്പിൽ എന്നിവർക്കെതിരെ അവകാശലംഘന നോട്ടീസ്, നോട്ടീസ് നൽകിയത് ബിജെപി അംഗം സഞ്ജയ് ജയ്സ്വാൾ
#Parliament #deenkuriakose #shafiparambil #hibieden #asianetnews

Share This Video


Download

  
Report form
RELATED VIDEOS