ബ്ലേഡും,സ്ട്രോയും ഉപകരണങ്ങളായി , മൊബൈൽ ഫോൺ വെളിച്ചത്തിൽ ശസ്ത്രക്രിയ; മരണത്തിന് വിട്ടുകൊടുക്കാതെ ലിനുവിനെ ചേർത്തുപിടിച്ചു ഡോക്ടർമാർ, നന്ദി പറഞ്ഞ് ഒരു നാട് #Doctor #Rescueoperation #Doctorsrescue #Asianetnews #Keralanews