'കേരളം ആവശ്യപ്പെട്ട പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്, കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'; കേന്ദ്രത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി#modi #PrimeMinister #thiruvananthapuram #AsianetNews #KeralaNews #pinarayivijayan