ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം, വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നത്, അനുഗ്രഹിക്കപ്പെട്ട ജനതയാണ് തിരുവനന്തപുരത്തെ ജനത, ഞങ്ങൾ പറഞ്ഞതൊക്കെ നടപ്പാക്കും: വി.വി രാജേഷ്
#VvRajesh #Thiruvananthapurammayor #Thiruvananthapuramcorporation #Mayor #BJP #Asianetnews #Keralanews