കോഴിക്കോട് കൊയിലാണ്ടിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 18 പേർക്ക് പരിക്ക്, ആരുടേയും പരിക്ക് ഗുരുതരമല്ല #accident #kozhikode #asianetnews #keralanews