ഗുരുവായൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴ്‌പേർക്ക് പരിക്ക്, സമീപത്തെ കടയും വീട്ടുമതിലും ലോറി ഇടിച്ച് തകർത്തു #accident #guruvayoor #asianetnews #keralanews