കർണാടകയിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ വൻ കവർച്ച, അഞ്ചംഗ സംഘം തോക്കുചൂണ്ടി കവർന്നത് പത്ത് കോടിയുടെ സ്വർണ്ണവും വജ്രവും #crime #robbery