പ്രണയത്തിലെ തർക്കം; യുവാവ് ഡിജിറ്റൽ പ്രസിലെത്തി തീകൊളുത്തി ജീവനൊടുക്കി

Views 1

പ്രണയത്തിലെ തർക്കം; കാട്ടാക്കടയിൽ യുവാവ് പെൺസുഹൃത്തിന്റെ ജോലിസ്ഥലത്തെത്തി തീകൊളുത്തി ജീവനൊടുക്കി, തടയാൻ ശ്രമിച്ച യുവതിക്കും പൊള്ളലേറ്റു
#crime #kattakkada #relationshipissues

Share This Video


Download

  
Report form
RELATED VIDEOS