അതെന്തിനാ ബിജെപിയുടെ കൂടെനിക്കുന്ന മോനെ ഞങ്ങടെ അടുത്തോട്ട് വിട്ടത്: സുകുമാരൻ നായർ

Views 0

'ഞങ്ങൾക്ക് കാര്യങ്ങൾ കണ്ടാൽ മനസിലാകുമല്ലോ. മോനെ പറഞ്ഞ് വിട്ടതൊക്കെ കണ്ടപ്പോ ആ പോക്ക് ശരിയല്ല എന്ന് തോന്നി', എൻഎസ്എസിന്റെ അടിസ്ഥാന മൂല്യമായ സമദൂരം എന്നത് നടപ്പാകില്ല എന്ന ബോധ്യം വന്നപ്പോഴാണ് എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് സുകുമാരൻ നായർ
#NSS #SNDP #VellappallyNatesan #GSukumaranNair #Keralanews #politics

Share This Video


Download

  
Report form
RELATED VIDEOS