സുകുമാരൻ നായർ തിരുത്തിയത് NSSനും കേരള രാഷ്ട്രീയത്തിനും ശുഭ ലക്ഷണമാണ്; എൻപി ചേക്കുട്ടി

Views 0

NSS നേതൃത്തിലുള്ളവരുമായി മുസ്ലിംലീഗ് എന്നും നല്ല ബന്ധം പുലർത്തിയിരുന്നു, അത് തകർക്കുന്നത് ശരിയല്ല എന്ന ബോധ്യമായിരിക്കാം ഈ ഐക്യത്തിൽ നിന്ന് സുകുമാരൻ നായർ പിന്മാറാൻ കാരണം;എൻ പി ചേക്കുട്ടി
#vellappallynatesan #GSukumaranNair #nss #sndp #asianetnews #keralanews

Share This Video


Download

  
Report form
RELATED VIDEOS